ഇടവക ശതോത്തര പ്ലാറ്റിനം ജൂബിലി ആഘോഷം 2018 ഫെബ്രുവരി 15 മുതൽ 18 വരെ. കൂടുതൽ വിവരങ്ങൾക്കും നോട്ടീസിനും ഇവിടെ അമർത്തുക ഫെബ്രുവരി 18ന് പരിശുദ്ധ കത്തോലിക്കാ ബാവാ തിരുമനസ്സുകൊണ്ട്‌ വിശുദ്ധ കുർബാന അർപ്പിക്കുന്നതാണ്. അന്നേ ദിവസം ഈ വെബ്സൈറ്റിൽ വെബ് കാസ്റ് ഉണ്ടായിരിക്കുന്നതാണ്.
© Copyright 2017 Mylapra Valiyapalli. All Rights Reserved.

Concept & Creation : M.G.O.C.S.M. Mylapra