തീർത്ഥാടകർക്ക് മൈലപ്ര വലിയ പള്ളിയിലേക്ക് സ്വാഗതം മെയ്‌ 6 നു അഭി. ഡോ. യുഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലിത്തയുടെ മുഖ്യ കർമികത്യത്തിൽ സന്ധ്യാ നമസ്കാരവും തുടർന്ന് ഭക്തി നിർഭരമായ വലിയ റാസയും ഉണ്ടായിരിക്കുന്നതാണ്മെയ്‌ 7 ന് വി. മൂന്നിന്മേൽ കുർബാന , പകൽ റാസ, വാഴ്വ്, കുട്ടികളുടെ ചൊറൂണ്, നേർച്ച സദ്യ, ചെമ്പെടുപ്പ് തുടർന്ന് വൈകിട്ട് 7 ന് ബൈബിൾ നാടകം പറുദീസയിലെ നല്ല കള്ളൻ മെയ്‌ 8 ന് വൈകിട്ട് 7 ന് സ്വർഗീയ കിന്നരഗീതി മ്യൂസിക്കൽ നൈറ്റ്‌ (MGOCSM ഇടവക യുണിറ്റിന്റെ ആഭിമുഖ്യത്തിൽ ) മെയ്‌ 6, 7 തീയതികളിൽ ഈ വെബ്‌സൈറ്റിൽ പെരുന്നാൾ ലൈവ് വെബ്കാസ്റ്റ് ഉണ്ടായിരിക്കുന്നതാണ്
© Copyright 2016 Mylapra Valiyapalli. All Rights Reserved.

Concept & Creation : M.G.O.C.S.M. Mylapra