ഇടവകയുടെ കാവൽ പിതാവായ വിശുദ്ധ ഗീവർഗീസ് സഹദായുടെ പെരുന്നാൾ ഏപ്രിൽ 22 മുതൽ മെയ് 7 വരെ കൊണ്ടാടുന്നു. വിശദ വിവരങ്ങൾക്ക് ഇവിടെ അമർത്തുക ഏപ്രിൽ 22ന് പെരുന്നാൾ കൊടിയേറുന്നതാണ്. ഈ വർഷത്തെ പെരുന്നാൾ ശുശ്രുഷകൾ അഭി. കുറിയാക്കോസ് മാർ ക്ളീമിസ് അഭി. എബ്രഹാം മാർ എപ്പിഫാനിയോസ്‌ എന്നീ മെത്രാപൊലീത്തന്മാരുടെ മുഖ്യ കാർമികത്വത്തിൽ നടത്തപെടുന്നു. ഏപ്രിൽ 22നും മെയ് 6, 7 നും, ഈ വെബ്സൈറ്റിൽ, ലൈവ് ആയി പെരുന്നാൾ കാണാവുന്നതാണ്.
© Copyright 2018 Mylapra Valiyapalli. All Rights Reserved.

Concept & Creation : M.G.O.C.S.M. Mylapra